കടല്‍കൊലക്കേസ്:എന്‍.ഐ.എ ഏറ്റെടുക്കുന്നതില്‍ സന്തോഷം:തിരുവഞ്ചൂര്‍

Posted on: March 30, 2013 12:59 pm | Last updated: March 30, 2013 at 1:04 pm
SHARE

thiruvanjoor1തിരുവനന്തപുരം: കടല്‍കൊലക്കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിധ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.