ബേങ്കിന് മുന്നില്‍ പിതാവിന്റെ ആത്മഹത്യാശ്രമം

Posted on: March 30, 2013 11:40 am | Last updated: March 30, 2013 at 11:40 am
SHARE

പാലക്കാട്: മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനം നൊന്ത് ബേങ്കിന് മുന്നില്‍ പിതാവിന്റെ പിതാവിന്റെ ആത്മഹത്യാശ്രമം. പാലക്കാട് അഗളിയിലെ എസ് ബി ഐ ശാഖക്ക് മുന്നിലാണ് പുതൂര്‍ രാജന്‍ എന്നയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.