Connect with us

Ongoing News

സയ്യദ് മുഷ്താഖ് അലി ട്വന്റി20:കേരളം ഗുജറാത്തിനെ നേരിടും

Published

|

Last Updated

ഇന്‍ഡോര്‍: സയ്യദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ഫൈനല്‍ പ്രതീക്ഷയുമായി കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. വിജയിച്ചാല്‍ കേരളം ഫൈനലില്‍ പ്രവേശിക്കും. കഴിഞ്ഞ ദിവസം കേരളം ഒഡീഷയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. സച്ചിന്‍ ബേബി,സഞ്ചു,റൈഫി,വി.എ ജഗദീഷ്,നിയാസ് തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കേരളത്തിന് ഫൈനല്‍ പ്രവേശനം ഉറപ്പാക്കാം.