Connect with us

Malappuram

റിസര്‍ച്ച് സെന്ററിന് തറക്കല്ലിട്ടു

Published

|

Last Updated

കൊണ്ടോട്ടി: പി എം കെ ഫൈസിയുടെ സ്മരണാര്‍ഥം മോങ്ങം ഉമ്മുല്‍ ഖുറാ ക്യാമ്പസില്‍ നിര്‍മിക്കുന്ന പി എം കെ മെമ്മോറിയല്‍ ദഅ്‌വാ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ശിലാസ്ഥാപനം സയ്യിദ് ഇബ് റാഹീം ഖലീല്‍ ബുഖാരി നിര്‍വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ മുത്തനൂര്‍, സയ്യിദ് ജലാലുദ്ദീന്‍ ജമലുല്ലൈലി, എം സി മുഹമ്മദ് ഫൈസി സംബന്ധിച്ചു.