എസ് വൈ എസ് വണ്ടൂര്‍ സോണ്‍

Posted on: March 30, 2013 1:07 am | Last updated: March 30, 2013 at 1:07 am
SHARE

വണ്ടൂര്‍: എസ് വൈ എസ് വണ്ടൂര്‍ സോണ്‍ പുന:സംഘടനയും പ്രതിനിധിസമ്മേളനവും ചെറുകോട് അല്‍ അന്‍വാര്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കെ അലവിക്കുട്ടി ഫൈസി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: എം കെ എം ബശീര്‍ സഖാഫി പൂങ്ങോട് (പ്രസി.), മൗലവി പി എ ബക്കര്‍ മമ്പാട്ടുമൂല, അബ്ദുസ്സമദ് മുസ്‌ലിയാര്‍ വെള്ളയൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഹസനുല്‍ മന്നാനി (വൈ.പ്രസി.), എ പി ബഷീര്‍ ചെല്ലക്കൊടി (ജന.സെക്ര.), ഖാസിം മുസ്‌ലിയാര്‍ കരുവാരക്കുണ്ട്, ശറഫുദ്ദീന്‍ മാളിയേക്കല്‍, പി കെ സിദ്ദീഖ് സഖാഫി അഞ്ചച്ചവിടി, പി യൂസുഫ് സഅദി പൂങ്ങോട് (സെക്ര.), എ പി അബ്ബാസ് സഖാഫി കോട്ടക്കുന്ന് (ട്രഷറര്‍).