സമരഘോഷം ഇന്ന്

Posted on: March 30, 2013 1:01 am | Last updated: March 30, 2013 at 1:01 am
SHARE

മാട്ടൂല്‍: എസ് എസ് എഫ് മാടായി ഡിവിഷന്‍ സമരഘോഷം ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ മാട്ടൂല്‍ നശാത്ത് മദ്‌റസയില്‍ വെച്ച് നടക്കും. വൈകിട്ട് അഞ്ച് മണിക്ക് ഡിവിഷന്‍ ഐ ടീംഅംഗങ്ങളുടെ പ്രകടനം നടത്തും.