പ്രകടനം നടത്തി

Posted on: March 30, 2013 6:00 am | Last updated: March 30, 2013 at 1:01 am
SHARE

ഇരിട്ടി: അന്യായമായി തുറങ്കിലടച്ചവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ഇരിട്ടി ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ ടൗണില്‍ പ്രകടനം നടത്തി. ലത്വീഫ് സഅദി മണ്ണൂര്‍, സി സാജിദ്, ഷുഹൈബ് വിളക്കോട് നേതൃത്വം നല്‍കി.