സോണി ഓപ്പണ്‍: സെറീന-ഷറപ്പോവ ഫൈനല്‍ മല്‍സരം ശനിയാഴ്ച

Posted on: March 29, 2013 4:32 pm | Last updated: March 29, 2013 at 4:32 pm
SHARE

Tennis_-_930മിയാമി: അഞ്ചുതവണ ചാമ്പ്യനായ സെറീന വില്യംസ് സോണി ഓപ്പണിന്റെ ഫൈനലില്‍ കടന്നു. പോളിഷ് താരം അഗ്നിസ്‌ക റാഡ്വാന്‍സ്‌കയെയാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍- 6-0, 6-3. സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെത്തന്നെ ഏകപക്ഷീയമായ കളിയായിരുന്നു സെറീനയുടേത്.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ മരിയാ ഷറപ്പോവയെയാണ് സെറീനക്ക് നേരിടേണ്ടത്.