ആയുധ ഫാക്ടറി കരാര്‍ അഴിമതിക്കേസ്:സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Posted on: March 29, 2013 12:19 pm | Last updated: March 29, 2013 at 12:19 pm
SHARE

ന്യൂഡല്‍ഹി:ആയുധ ഫാക്ടറി അഴിമതിക്കേസില്‍ സിബിഐ പ്രതിരോധ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മേഡക്,ആവഡി ഫാക്ടറി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ആയുധ കരാര്‍ ഇടപാടുകള്‍ സംബന്ധിച്ച് പരിശോധനകള്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സുബി മല്ലിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.