മടങ്ങിവരുന്നവര്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും:മന്ത്രി കെ സി ജോസഫ്

Posted on: March 29, 2013 10:34 am | Last updated: April 3, 2013 at 7:55 pm
SHARE

kc josephതിരുവനന്തപുരം:സൗദിയിലെ സ്വദേശിവല്‍കരണം മൂലം നാട്ടിലേക്ക് തിരിച്ചുവരുന്നവര്‍ക്കായി പ്രത്യക പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കെ സി ജോസഫ്.പദ്ധതി തയ്യാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനോടാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.