കഥകളി ആചാര്യന്‍ കേശവന്‍ നമ്പൂതിരി അന്തരിച്ചു

Posted on: March 29, 2013 10:19 am | Last updated: March 29, 2013 at 12:13 pm
SHARE

കൊല്ലം: കഥകളി ആചാര്യനായ മയ്യനാട് കേശവന്‍ നമ്പൂതിരി (71) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മയ്യനാട് കുട്ടിക്കടയിലുള്ള മുട്ടത്തുമഠം വീട്ടുവളപ്പില്‍. കഥകളി നടന്‍ കലാമണ്ഡലം രാജീവ് മകനാണ്.