ലങ്കന്‍ മണ്ണില്‍ ബംഗ്ലാദേശിന് ആദ്യ ഏകദിന വിജയം

Posted on: March 29, 2013 9:41 am | Last updated: March 29, 2013 at 2:22 pm
SHARE

Bangaladesh cricketകാന്‍ഡി:ശ്രീലങ്കക്കെതിരായ പരമ്പരയിലെ അവസാന മല്‍സരത്തില്‍ ബംഗ്ലാദേശിന് ഉജ്ജ്വല ജയം. മഴ തടസ്സപ്പെടുത്തിയ മല്‍സരത്തില്‍ ഡക്‌വെര്‍ത്ത് ലൂയീസ് നിയമപ്രകാരം മൂന്ന് വിക്കറ്റുകള്‍ക്കാണ് ബംഗ്ലാദേശ് വിജയിച്ചത്. ലങ്കന്‍ മണ്ണില്‍ ബംഗ്ലാദേശിന്റെ ആദ്യ ഏകദിന വിജയമാണിത്.