മുലായത്തിന് മറുപടിയുമായി കോണ്‍ഗ്രസ്സ് രംഗത്ത്‌

Posted on: March 28, 2013 10:03 pm | Last updated: March 29, 2013 at 9:09 am
SHARE

M_Id_369226_Mulayam-Akhilesh

ന്യൂഡല്‍ഹി:കോണ്‍ഗ്രസ്സ് നേതൃത്വത്തെ ചതിയന്‍മാരെന്നും കൗശലക്കാരെന്നും വിശേഷിപ്പിച്ച മുലായംസിംഗിന് മറുപടിയുമായി കോണ്‍ഗ്രസ്സ് രംഗത്ത്. കഴിഞ്ഞ വര്‍ഷം യുപിഎ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തപ്പോള്‍ മന്‍മോഹന്‍സിംഗിനോടൊപ്പം വോദി പങ്കിട്ടത് മുലായം മറക്കരുതെന്ന് കോണ്‍ഗ്രസ്സ് വക്താവ് റഷിദ് ആല്‍വി പറഞ്ഞു. അഡ്വാനിയെ പ്രകീര്‍ത്തിക്കുന്ന മുലായം ബാബരി ധ്വംസനത്തിലും ഗുജറാത്ത് കലാപത്തിലും അഡ്വാനിക്കുള്ള പങ്ക് മുലായം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.