മൂന്നാം മുന്നണി:നിരീക്ഷിച്ച ശേഷം തീരുമാനമെന്ന് നവീന്‍ പട്‌നായിക്

Posted on: March 28, 2013 8:25 pm | Last updated: March 29, 2013 at 9:46 am
SHARE

naveen padnayikഒഡീഷ:മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബിജെഡി നേതാവ് നവീന്‍ പട്‌നായിക്. കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിനും ബിജെപിക്കും ബദലായി മൂന്നാം മുന്നണി രൂപീകരിക്കണമെന്ന സമാജ്‌വാദി പാര്‍ട്ട്ി നേതാവ് മുലായം സിംഗ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.