ആത്മീയ സദസ്

Posted on: March 28, 2013 7:37 pm | Last updated: March 28, 2013 at 7:37 pm
SHARE

ദുബൈ: കണ്ണൂര്‍ ജില്ലാ എസ് വൈ എസ്, അല്‍ മഖര്‍ ദുബൈ കമ്മിറ്റികള്‍ സംയുക്തമായി നടത്തുന്ന അസ്മാഉല്‍ ഹുസ്‌ന സദസ് നാളെ (വെള്ളി) രാത്രി 8.30ന് ദേര അല്‍ മഖര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, അബ്ദുസ്സലാം സഅദി തെക്കുമ്പാട് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 050-8465008.
ദുബൈ: എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിവരാറുള്ള പ്രതിമാസ ബുര്‍ദ മജ്‌ലിസും പ്രാര്‍ഥനാ സംഗമവും ഇന്ന് (വ്യാഴം) രാത്രി ഒമ്പതിന് ബര്‍ദുബൈ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ നടക്കും.