സൗദി പ്രശ്‌നം: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Posted on: March 28, 2013 4:40 pm | Last updated: March 29, 2013 at 4:03 pm
SHARE

oommen chandlതിരുവനന്തപുരം: സൗദിയിലെ പ്രവാസികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചത്. സ്വദേശി വല്‍ക്കരണത്തില്‍ ഉദാരസമീപനം നടത്തണമെന്ന് സൗദ്യയോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.