ഗാസാ അതിര്‍ത്തി ഇസ്‌റാഈല്‍ തുറന്നു

Posted on: March 28, 2013 2:33 pm | Last updated: March 28, 2013 at 2:33 pm
SHARE

gaza crossingഗാസാ സിറ്റി: ഇസ്‌റാഈല്‍ ഗാസാ അതിര്‍ത്തി പൂര്‍ണമായും തുറന്നു. യു എസ് പ്രസിഡന്റ് ബരാക് ഒബാമ ഇസ്‌റാഈല്‍ സന്ദര്‍ശനം നടത്തിയ സമയത്ത് റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് അതിര്‍ത്തി അടച്ചിരുന്നത്.
ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് ചരക്കുനീക്കത്തിനുള്ള ഒരേയൊരു അതിര്‍ത്തിയാണ് ഇത്.