പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

Posted on: March 28, 2013 1:51 pm | Last updated: March 28, 2013 at 1:51 pm
SHARE

suicideപാലക്കാട്: പാലക്കാട് ലക്കിടിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. പഴയന്നൂര്‍ സ്വദേശി റീമയാണ് ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്ന ശേഷം തൂങ്ങിമരിച്ചത്.