സംഘര്‍ഷം: പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: March 28, 2013 12:11 pm | Last updated: March 28, 2013 at 12:14 pm
SHARE

cpi-maoist-cadreറാഞ്ചി: മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം നടന്നത്.