മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ള പട്ടികയില്‍ സൈന നെഹ്‌വാളും

Posted on: March 28, 2013 10:39 am | Last updated: March 28, 2013 at 6:04 pm
SHARE

IN21_SAINA_272443fക്വാലാലാംപൂര്‍: ഇന്ത്യയുടെ ലോക രണ്ടാംനമ്പര്‍ താരം സൈന നെഹ്‌വാള്‍ 2012 ലെ മികച്ച ബാഡ്മിന്റണ്‍ താരത്തിനുള്ളബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ പട്ടികയില്‍ ഇടം നേടി. ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ലിയ സുരേയു ആണ് പട്ടികയിലെ ശ്രദ്ധേയ താരം.
കഴിഞ്ഞ സീസണില്‍ നാല് പ്രമുഖ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയവരില്‍ സൈന അല്ലാത്തവരെല്ലാം ചൈനീസ് താരങ്ങളാണ്.