മീന്‍ പിടുത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

Posted on: March 27, 2013 7:14 pm | Last updated: March 27, 2013 at 10:22 pm
SHARE

ദോഹ :രണ്ട് മാസം മീന്‍ പിടിത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഫിഷെരീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു
പ്രജനന കാലാവസ്ഥയാണ് നിയന്ത്രണത്തിന് കാരണം .ഈ സമയത്ത് മീന്‍ പിടിക്കാന്‍ ഫിഷെരീസ് വകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് അധികൃതര്‍ പറഞ്ഞു .കടല്‍മത്സ്യ സംരക്ഷനതിന്റെ ഭാഗമായാണ് തീരുമാനം.ഈ സമയങ്ങളില്‍ മത്സ്യങ്ങളുടെ വരവിനെ ബാധിക്കുകയോ വിലകയറ്റമൊ ഉണ്ടാകില്ലെന്ന് അല്‍മുഹന്നദി പറഞ്ഞു .