ടിപി വധം: വിചാരണ അട്ടിമറിക്കാന്‍ ശ്രമം: തിരുവഞ്ചൂര്‍

Posted on: March 27, 2013 6:34 pm | Last updated: March 27, 2013 at 6:35 pm
SHARE

കോഴിക്കോട്: ‘ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ വിചാരണ അട്ടിമറിക്കുന്നതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍. സാക്ഷികളെ സമ്മര്‍ദം ചെലുത്തി കൂറുമാറ്റം നടത്താന്‍ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു.