കൊച്ചി മെട്രോ: 297 കോടി അനുവദിച്ചു

Posted on: March 27, 2013 5:09 pm | Last updated: March 27, 2013 at 5:09 pm
SHARE

kochi metroതിരുവനന്തപുരം: കൊച്ചി മെട്രോക്ക് സംസ്ഥാന സര്‍ക്കാര്‍ 297 കോടി രൂപ കൂടി അനുവദിച്ചു. ഇതില്‍ 209 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ്.