ജോര്‍ജിനെ മാറ്റില്ല: കെ.എം മാണി

Posted on: March 27, 2013 4:20 pm | Last updated: March 28, 2013 at 2:04 pm
SHARE

തിരുവനന്തപുരം: പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം അജണ്ടയിലില്ലെന്ന് ധനമന്ത്രി കെ.എം മാണി. തന്റെ പാര്‍ട്ടിയില്‍ പോലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി പറഞ്ഞു. നേരത്തെ മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം ഒഴിയാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞിരുന്നു.