ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സര്‍വീസ് നാളെ

Posted on: March 27, 2013 2:43 pm | Last updated: March 27, 2013 at 2:43 pm
SHARE

ദോഹ : ഖത്തര്‍ ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഫോറം നാളെ വൈകുന്നേരം 5 മണിക്ക് എംബസി ആസ്ഥാനത്ത് നടക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു .പരാതിക്കാര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിച്ചു