ബാലകൃഷ്ണ പിള്ളക്ക് ദേഹാസ്വാസ്ഥ്യം

Posted on: March 27, 2013 1:01 pm | Last updated: March 27, 2013 at 2:01 pm
SHARE

pillaiപത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് ദേഹാസ്വാസ്ഥ്യം. പമ്പയില്‍ വെച്ചാണ് പിള്ളക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിള്ളയെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.