Connect with us

Kerala

കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം

Published

|

Last Updated

ചവറ: ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ടക്ക് സമീപം കെ എസ് ആര്‍ ടി സി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പനയന്നാര്‍കാവ് കുറ്റാംമുക്കിന് സമീപം താമസിക്കുന്ന അജ്മല്‍, ഷംന എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. അജ്മലിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചവറ കെ എം എം എല്ലിലെ ടെക്‌നിക്കല്‍ വിഭാഗത്തിലെ താത്കാലിക ജീവനക്കാരിയാണ് ഷംന.

---- facebook comment plugin here -----

Latest