സുകുമാരിയുടെ മൃതദേഹം ചെന്നൈയിലെ വീട്ടിലെത്തിച്ചു

Posted on: March 27, 2013 9:59 am | Last updated: March 27, 2013 at 9:59 am
SHARE

sukumariചെന്നൈ: നടി സുകുമാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചെന്നൈ ടി നഗറിലെ വീട്ടിലെത്തിച്ചു. വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 4.30നാണ് സംസ്‌കാരം. മമ്മുട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു, ഇടവേള ബാബു തുടങ്ങി ചലച്ചിത്ര മേഖലയിലെ നിരവധി സഹപ്രവര്‍ത്തകര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.