Connect with us

Ongoing News

ഐ.പി.എല്‍:കൊച്ചിയില്‍ നടത്താന്‍ തയ്യാര്‍: കെ.സി.എ

Published

|

Last Updated

കൊച്ചി: ഐ.പി.എല്‍ മല്‍സരം കൊച്ചിയില്‍ നടത്താന്‍ തയ്യാറാണെന്ന് കെ.സി.എ. ശ്രീലങ്കന്‍ കളിക്കാരെ ചെന്നൈയില്‍ കളിപ്പിക്കില്ലെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തീരുമാനത്തെ തുടര്‍ന്നാണ് കെ.സി.എ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വിനോദ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ മാത്രമേ മല്‍സരം നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കെ.സി.എ സെക്രട്ടറി ടി.സി മാത്യു അറിയിച്ചു. ഇതിനായി കെ.സി.എ സെക്രട്ടറി മുഖ്യമന്ത്രിയെ കാണും. മികച്ച മല്‍സരങ്ങള്‍ നടത്തി പരിചയമുണ്ടെന്നും ടി.സി മാത്യു പറഞ്ഞു.

Latest