Connect with us

National

ഡല്‍ഹിയില്‍ വെടിവെപ്പ്: യുവതി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹി മെട്രോ സ്‌റ്റേഷനു സമീപമുണ്ടായ വെടിവെപ്പില്‍ യുവതി മരിച്ചു. പിതാവിന് പരുക്കേറ്റു. കര്‍ക്കര്‍ധൂമ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം. സ്റ്റേഷനിലെ എസ്‌കലേറ്ററിലേക്ക് കയറുന്നതിനിടെയാണ് ദീപ്തി എന്ന യുവതി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് പവന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

Latest