സൂര്യനെല്ലിക്കേസ്: ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി

Posted on: March 26, 2013 2:25 pm | Last updated: March 26, 2013 at 2:25 pm
SHARE

Kerala High Courtകൊച്ചി: സൂര്യനെല്ലിക്കേസില്‍ സ്‌പെഷല്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹരജിയിന്‍മേല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ആരാഞ്ഞു. ഹര്‍ജി അടുത്ത മാസം രണ്ടിലേക്ക് മാറ്റി.