പെലെയുടെ മകന്‍ സാന്റോസിലേക്ക്

Posted on: March 26, 2013 9:03 am | Last updated: March 26, 2013 at 9:03 am
SHARE

Joshua__CMYKറിയോ ഡി ജനീറോ ഇതിഹാസതാരം പെലെയുടെ മകന്‍ ജോഷ്വ സാന്റോസ് ക്ലബിലേക്ക്. പെലെ കളിച്ച ക്ലബായിരുന്നു സാന്റോസ്.
16 കാരനായ മകന്‍ സാന്റോസിന്റെ കുപ്പായമിടുന്നത് തനിക്ക് ഏറെ സന്തോഷം തരുന്നു എന്ന് പെലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.