ശബരി റെയില്‍വേ പാതക്ക് പണമില്ല: ആര്യാടന്‍

Posted on: March 25, 2013 11:51 am | Last updated: March 25, 2013 at 11:51 am
SHARE

aryadan-muhammad_11_0_0തിരുവനന്തപുരം: ശബരി റെയില്‍വേ പാതക്ക് നീക്കിവെക്കാന്‍ പണമില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. 750 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടത്. നിലവിലുള്ള സ്ഥിതി അനുസരിച്ച് ഇത്തരമൊരു തുക വഹിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.