മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും

Posted on: March 25, 2013 9:25 am | Last updated: March 25, 2013 at 9:28 am
SHARE

mm maniകൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയുടെ ജാമ്യവ്യസ്ഥയില്‍ ഇളവ് നല്‍കാനുള്ള ഹരജിയെ കേരളാ പൊലീസ് എതിര്‍ക്കും. ഇടുക്കി ജില്ലയില്‍ പ്രവേശിക്കാനാണ് മണി അനുമതി തേടിയത്. എന്നാല്‍ മണി അറസ്റ്റുചെയ്യപ്പെട്ടപ്പോഴുണ്ടായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിക്കും.