ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ തിരുവനന്തപുരത്തേക്ക്

Posted on: March 25, 2013 8:53 am | Last updated: March 25, 2013 at 8:53 am
SHARE

lankaതിരുവനന്തപുരം: സുരക്ഷാകാരണങ്ങളാല്‍ ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ തിരുവനന്തപുരത്തേക്ക് മാറ്റുന്നു. നിലവില്‍ ചെന്നൈയിലാണ് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍. തമിഴന്‍മാര്‍ക്ക് നേരെയുള്ള ശ്രീലങ്കന്‍ സര്‍ക്കാറിന്റെ നിലപാടില്‍ തമിഴ്‌നാടിനെതിരെ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ പ്രതിഷേധം ശക്തമാണ്. ഇത് കണക്കിലെടുത്താണ് ഹൈക്കമ്മീഷന്റെ സ്ഥലംമാറ്റം. ശ്രീലങ്കന്‍ നിലപാടിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ഡി എം കെ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.