പുതിയ താലൂക്കിന് സഭ ഇടപെടുന്നു

Posted on: March 25, 2013 8:44 am | Last updated: March 25, 2013 at 8:44 am
SHARE

kozhaപത്തനംതിട്ട: കോഴഞ്ചേരി ആസ്ഥാനമായി പുതിയ താലൂക്ക് പ്രഖ്യാപിക്കണമെന്ന് സഭയുടെ ആവശ്യം. ഇതിനായി മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം മുഖ്യമന്ത്രിയെ കാണും