ദക്ഷിണാഫ്രിക്കക്ക് ആറ് വിക്കറ്റ് ജയം; പരമ്പര

Posted on: March 24, 2013 11:27 pm | Last updated: March 24, 2013 at 11:27 pm
SHARE

d viജോഹന്നാസ്ബര്‍ഗ്: ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മല്‍സരത്തില്‍ ആറു വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കി. പുറത്താവാതെ 95 റണ്‍സ് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്‌സാണ് ആതിഥേയരുടെ വിജയശില്‍പി. പാകിസ്താന്റെ 205 റണ്‍സിന് മറുപടിയായി നാല് വിക്കറ്റ് ഷ്ടത്തില്‍ 208 റണ്‍സെടുത്തു ദക്ഷിണാഫ്രിക്ക.