ഇന്ത്യയില്‍ നിക്ഷേപത്തിന് താല്‍പര്യമില്ല: ലക്ഷ്മി മിത്തല്‍

Posted on: March 24, 2013 9:14 pm | Last updated: March 24, 2013 at 9:14 pm
SHARE

R0YGഅലഹാബാദ്: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമില്ലെന്ന് ഉരുക്കുവ്യവസായി ലക്ഷ്മി മിത്തല്‍. ഐ ഐ എം അഹമ്മദാബാദ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മിത്തലിന്റെ പ്രസ്താവന.

ഇവിടുത്തെ കാലതാമസം എല്ലാ വ്യവസായങ്ങളെയും തകര്‍ക്കും. ഏതൊരു വ്യവസായത്തിനും പെട്ടെന്നുള്ള നടപടിയാണ് ഇവിടെ ആവശ്യം. അത് ഇവിടെ നടക്കുന്നില്ലെന്നും മിത്തല്‍ പറഞ്ഞു.
ഒഡീഷയുമായി മിത്തല്‍ ഒണ്ടാക്കിയ കരാറുകള്‍ ഇപ്പോള്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് മിത്തലിന്റെ പ്രസ്താവന.