സാമൂഹ്യകാര്യമന്ത്രി വിയറ്റ്‌നാം വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി

Posted on: March 24, 2013 7:18 pm | Last updated: March 24, 2013 at 7:18 pm
SHARE

qna_alhomadi-24042013ദോഹ: ഖത്തര്‍ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി നാസര്‍ അബ്ദുല്ല അല്‍ ഹുമൈദി വിയറ്റ്‌നാം വിദേശകാര്യമന്ത്രി ഫാം ബിന്‍ഹ് മിനുമായി ചര്‍ച്ച നടത്തി.
പരസ്പര സഹകരണവവും അതിന്റെ പ്രയോഗവല്‍ക്കരണവുമായിരുന്നു ഇരുവരും ചര്‍ച്ച ചെയ്തത്.
വിയറ്റ്‌നാം അംബാസഡര്‍ ലീ ഹോംഗ് വാനും തൊഴില്‍ മന്ത്രാലയത്തിലെ മറ്റു ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.