Connect with us

Kerala

വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിഛായയെ ബാധിച്ചു:ആന്റണി

Published

|

Last Updated

തിരുവനന്തപുരം:യുഡിഎഫില്‍ അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അടുത്തിടെയുണ്ടായ പല വിവാദങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോവുന്നതാണ് സര്‍ക്കാറിനും യുഡിഎഫിനും നല്ലത്.കടല്‍ക്കൊല കേസില്‍ സുപ്രീംകോടതി നിലപാട് ചരിത്രപരമാണെന്നും നാവികരുടെ കാലത്ത് അന്തിമതീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ആന്റണി പറഞ്ഞു.

---- facebook comment plugin here -----

Latest