വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

Posted on: March 24, 2013 12:08 pm | Last updated: March 24, 2013 at 12:09 pm
SHARE

കോഴിക്കോട്:മൂഴിക്കലില്‍ ചെറുവറ്റക്കടവ് പാലത്തിന് സമീപം വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി. മലാപ്പറമ്പ് സ്വദേശിനി സുബൈദ(65)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.