ഇന്ന് ഓശാന ഞായര്‍

Posted on: March 24, 2013 10:38 am | Last updated: March 24, 2013 at 10:38 am
SHARE

oshanaകോഴിക്കോട്: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലം പ്രവേശനത്തെ ഓര്‍മിപ്പിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ആശിര്‍വദിച്ച കുരുത്തോലകളുമായി വിശ്വാസികള്‍ പ്രദക്ഷിണം നടത്തും. ഓശാന ഞായറാഴ്ചയോടെ വിശുദ്ധവാര കര്‍മങ്ങള്‍ക്കും തുടക്കമാകും. 28നാണ് പെസഹാ വ്യാഴം. 31ന് ക്രൈസ്തവര്‍ ഈസ്റ്ററും ആഘോഷിക്കും.