എടിഎം തകര്‍ത്ത് കവര്‍ച്ച

Posted on: March 24, 2013 9:05 am | Last updated: March 24, 2013 at 9:05 am
SHARE

theftകണ്ണൂര്‍:പയ്യന്നൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം എസ്ബിഐ എടിഎം തകര്‍ത്ത് പണം കവര്‍ന്നു.പോലീസ് അന്വേഷണമാരംഭിച്ചു.