ഇടതുമായി സഹകരിക്കാമെന്ന് വയലാര്‍ രവി

Posted on: March 23, 2013 2:35 pm | Last updated: March 23, 2013 at 2:48 pm
SHARE

vayalar raviകോട്ടയം: വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് കക്ഷികളുമായി സഹകരണമാകാമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. ദേശീയതലത്തില്‍ ഇടത് കക്ഷികളുമായി നല്ല ബന്ധമാണുള്ളതെന്നും വയലാര്‍ രവി പറഞ്ഞു.
ജെ എസ് എസ് നേതാവ് ഗൗരിയമ്മക്കും ടി വി തോമസിനുമെതിരെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ല. കെ പി സി സി പ്രസിഡന്റ് താനായിരുന്നുവെങ്കില്‍ ഇങ്ങനെ പറയാന്‍ ആരും ധൈര്യപ്പെടില്ലായിരുന്നുവെന്നും വയലാര്‍ രവി പറഞ്ഞു.