എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ്

Posted on: March 23, 2013 7:05 am | Last updated: March 25, 2013 at 12:05 pm
SHARE

മലപ്പുറം: എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വാദിസലാമില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ അറിയിച്ചു.