ഡല്‍ഹി കൂട്ടബലാല്‍സംഗം: മാധ്യമങ്ങള്‍ക്ക് വിലക്കില്ല

Posted on: March 22, 2013 11:26 am | Last updated: March 22, 2013 at 11:30 am
SHARE

delhi-high-court_113ന്യൂഡല്‍ഹി ഡല്‍ഹികൂട്ടബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയതിനെ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിചാരണാകോടതി മാധ്യമങ്ങളെ റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കിയിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ആറു പേരില്‍ ഒരാളെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.