വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പ് കിട്ടി:ഇറ്റലി

Posted on: March 22, 2013 9:19 pm | Last updated: March 22, 2013 at 10:15 pm
SHARE

stephan di misthuraന്യൂഡല്‍ഹി:നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി ഇറ്റാലിയന്‍ വിദേശ കാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര.നാവികരുടെ പ്രശ്‌നം സംബന്ധിച്ച് ഉടലെടുത്ത നയതന്ത്ര പ്രതിസന്ധി പരിഹരിച്ചിട്ടുണ്ട്.നാവികരുടെ വിചാരണ നടക്കേണ്ടത് ഇറ്റലിയിലാണെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.വധശിക്ഷ ലഭിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും വധശിക്ഷ ലഭിച്ചേക്കില്ലെന്നാണ് പറഞ്ഞതെന്നും വിദേശ കാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് നേരത്തെ പ്രതികരിച്ചിരുന്നു.