സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ അറസ്റ്റില്‍

Posted on: March 22, 2013 8:31 pm | Last updated: March 22, 2013 at 8:31 pm
SHARE

santiyago martinകോയമ്പത്തൂര്‍:ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമാറോസിനെ പോലീസ് അറസ്റ്റ് ചെയ്തു.ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.