ഭൗമ മണിക്കൂര്‍:ഇന്ന് 15മിനിറ്റ് ലോഡ്‌ഷെഡ്ഡിംഗ്

Posted on: March 22, 2013 8:17 pm | Last updated: March 23, 2013 at 7:49 am
SHARE

earthതിരുവനന്തപുരം:ഭൗമ മണിക്കൂര്‍ ആചരണം പ്രമാണിച്ച് ഇന്ന്രാത്രി 15മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും.ഇന്ന് രാത്രി 8.30നും9.30നും ഇടക്കായിരിക്കും വൈദ്യുതി മുടങ്ങുക.