വധശിക്ഷ നല്‍കില്ലെന്ന് ഉറപ്പ് പറഞ്ഞിട്ടില്ലെന്ന്‌ സല്‍മാന്‍ ഖുര്‍ഷിദ്‌

Posted on: March 22, 2013 8:09 pm | Last updated: March 22, 2013 at 9:10 pm
SHARE

SalmanKhurshidന്യൂഡല്‍ഹി:നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.വധശിക്ഷ ലഭിച്ചേക്കില്ലെന്നാണ് പറഞ്ഞത്.നിയമമറിയാത്തവര്‍ അറിവില്ലായ്മ പ്രചരിപ്പിക്കുകയാണെന്നും ഖുര്‍ഷിദ് പറഞ്ഞു.